Today: 31 May 2025 GMT   Tell Your Friend
Advertisements
യുക്രെയ്ന്റെ കാര്യത്തില്‍ ജര്‍മനിക്കും യുഎസിനും ഒരേ ലക്ഷ്യം: വേഡ്ഫുള്‍
Photo #1 - Germany - Otta Nottathil - germany_us_ukrain_wadephul
വാഷിങ്ടണ്‍ ഡിസി: ജര്‍മന്‍ വിദേശകാര്യ മന്ത്രി യോഹാന്‍ വേഡ്ഫുള്‍ യുഎസ് സന്ദര്‍ശിച്ചു. സ്റേററ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി അദ്ദേഹം ചര്‍ച്ച നടത്തി.

യുക്രെയ്ന്‍ അടക്കം വിവിധ വിഷയങ്ങളില്‍ യുഎസിനും ജര്‍മനിക്കും ഒരേ ലക്ഷ്യമാണുള്ളത്. യുക്രെയ്നില്‍ വെടിനിര്‍ത്തല്‍ തന്നെയാണ് ആവശ്യപ്പെടുന്നതെന്നും വേഡ്ഫുള്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ചര്‍ച്ചാ മേശയിലെത്തിക്കാനും, റഷ്യ ചര്‍ച്ചകളെ ഗൗരവമായി സമീപിക്കാനും വേണ്ടുന്ന നടപടികളുമായി മുന്നോട്ടു പോകാമെന്ന് റൂബിയോ സമ്മതിച്ചതായും വേഡ്ഫുള്‍.
- dated 29 May 2025


Comments:
Keywords: Germany - Otta Nottathil - germany_us_ukrain_wadephul Germany - Otta Nottathil - germany_us_ukrain_wadephul,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ജര്‍മനിയില്‍ അത്ഭുത ജനനം 265 ഗ്രാം തൂക്കമുള്ള പെണ്‍കുട്ടി പിറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
dr_mathews_mar_polycarpos_designated_bishop_mavelikkara
ഡോ.മാത്യൂസ് മാര്‍ പോളികാര്‍പ്പോസ് പിതാവിന് പ്രാര്‍ത്ഥനാംശംസകള്‍ നേര്‍ന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
merz_government_first_declarations_may_28_2025
ജര്‍മനിയിലെ മെര്‍സ് സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ ജനക്ഷേമം Recent or Hot News
തുടര്‍ന്നു വായിക്കുക
remostration_process_abolished_germany_1_july_2025
ജര്‍മ്മനി റിമോണ്‍സ്ട്രേഷന്‍ നടപടിക്രമം നിര്‍ത്തലാക്കുന്നു 2025 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ അപേക്ഷകര്‍ക്ക് ഇരുട്ടടി Recent or Hot News
തുടര്‍ന്നു വായിക്കുക
germany_june_changes_2025
ജര്‍മനിയിലെ പ്രവാസികളെ ബാധിക്കുന്ന മാറ്റങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
Zelensky_met_in_Berlin_with_Merz_may_28_2025
ജര്‍മ്മനിയും ഉക്രെയ്നും സംയുക്തമായി ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മ്മിക്കുമെന്ന് ചാന്‍സലര്‍ മെര്‍സ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us